Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Meeting

കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം തി​ങ്ക​ളാ​ഴ്ച

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണസ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 12ന് ​​​കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു ചേ​​​രും.

പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നേ​​തൃ​​ത്വ​​ത്തി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

നാ​​​ളെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ചേ​​​രാ​​​നി​​​രു​​​ന്ന കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗ​​​വും 16നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി രാ​​​ഷ്ട്രീ​​​യ കാ​​​ര്യസ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, കെ​​​പി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Up